tag:blogger.com,1999:blog-2021130084347649414.post8653234894545159938..comments2023-04-26T06:50:58.317-07:00Comments on മരുപ്പച്ച: എന്റെ സുഖംMOIDEEN ANGADIMUGARhttp://www.blogger.com/profile/00744333248556700251noreply@blogger.comBlogger49125tag:blogger.com,1999:blog-2021130084347649414.post-69241687762122739532011-08-01T00:30:58.904-07:002011-08-01T00:30:58.904-07:00നന്നായി ..ആശംസകള്‍ ..നന്നായി ..ആശംസകള്‍ ..Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-75840183422067045182011-05-02T01:21:27.737-07:002011-05-02T01:21:27.737-07:00സുഖം അന്യേഷിച്ചു വന്ന എല്ലാവർക്കും സുഖം നേരുന്നു.സുഖം അന്യേഷിച്ചു വന്ന എല്ലാവർക്കും സുഖം നേരുന്നു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-71450223445045602552011-04-30T23:25:38.806-07:002011-04-30T23:25:38.806-07:00നോവു കലര്‍ന്ന
സുഖത്തിനും
ഒരു സുഖമുണ്ട്!നോവു കലര്‍ന്ന
സുഖത്തിനും
ഒരു സുഖമുണ്ട്!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-27396006054594491662011-04-28T00:22:26.480-07:002011-04-28T00:22:26.480-07:00എല്ലാവർക്കും സുഖമാവുന്നത്...എല്ലാവർക്കും സുഖമാവുന്നത്...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-39115417848768402942011-04-27T13:11:35.165-07:002011-04-27T13:11:35.165-07:00എനിക്കും ഇവിടെ സുഖമാണോ...?എനിക്കും ഇവിടെ സുഖമാണോ...?ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-48467288834304287872011-04-23T23:29:01.207-07:002011-04-23T23:29:01.207-07:00സ്പര്‍ശിക്കുമ്പോള്‍ സ്നേഹം ജീവിതത്തെ സ്പര്ശിക്കുമ...സ്പര്‍ശിക്കുമ്പോള്‍ സ്നേഹം ജീവിതത്തെ സ്പര്‍ശിക്കുമ്പോള്‍ നോവുകൾ സുഖമുള്ളതായി മാറുന്നു.

സുന്ദരം ഈ പോസ്റ്റ്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-90386061082925293812011-04-23T22:44:55.694-07:002011-04-23T22:44:55.694-07:00എനിക്കിവിടെ സുഖമാണു.താങ്കള്‍ക്കും അങ്ങനെ തന്നെയെന്...എനിക്കിവിടെ സുഖമാണു.താങ്കള്‍ക്കും അങ്ങനെ തന്നെയെന്ന് കരുതുന്നു..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-447367762629518872011-04-23T21:26:45.448-07:002011-04-23T21:26:45.448-07:00കവിത നന്നായി മൊയിദീന്‍ ഭായി.കവിത നന്നായി മൊയിദീന്‍ ഭായി.Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-42093082552770213382011-04-20T09:25:29.873-07:002011-04-20T09:25:29.873-07:00എന്ത് തന്നെ പറഞ്ഞാലും സുഖമാണോ എന്ന ചോദ്യം കേള്‍ക...എന്ത് തന്നെ പറഞ്ഞാലും സുഖമാണോ എന്ന ചോദ്യം കേള്‍ക്കുന്നത് ഒരു സുഖമായിരുന്നു...എന്നാല്‍ ഈ ചോദ്യം ഇപ്പോള്‍ അപൂര്‍വ്വം ആയിരിക്കുന്നു എന്ന് പറയുന്നതില്‍ സങ്കടം ഉണ്ട്. രണ്ടു ആള്ക്കാര് തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഇപ്പൊ മറ്റുപലതും ആണല്ലോ ചോദിക്കുന്നതും പറയുന്നതും!

നല്ല പോസ്റ്റ്..ലളിതം..സുന്ദരം..
ആശംസകള്‍ മാഷെ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-11943851582065200122011-04-20T06:26:02.009-07:002011-04-20T06:26:02.009-07:00എല്ലാ സുഖങ്ങള്‍ ക്കും കണ്ണീരിണ്റ്റെ നനവുണ്ട്.എല്ലാ സുഖങ്ങള്‍ ക്കും കണ്ണീരിണ്റ്റെ നനവുണ്ട്.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-83005219396600362922011-04-20T05:10:00.502-07:002011-04-20T05:10:00.502-07:00എന്താ വിശേഷം?
സുഖമല്ലേ?
ലളിത വരികളില്‍ നല്ല ആശയം വ...എന്താ വിശേഷം?
സുഖമല്ലേ?
ലളിത വരികളില്‍ നല്ല ആശയം വിതറിയ കവിതഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-18250366124037050322011-04-19T23:12:59.716-07:002011-04-19T23:12:59.716-07:00കത്ത് പതിവായി വന്നിരുന്ന കാലത്ത് എല്ലാകത്തുകളിലും ...കത്ത് പതിവായി വന്നിരുന്ന കാലത്ത് എല്ലാകത്തുകളിലും മുടങ്ങാതെ കണ്ടിരുന്ന വാചകമായിരുന്നു ‘ഞങ്ങൾക്കെല്ലാവർക്കും ഇവിടെ സുഖം’എന്ന്.
പക്ഷേ,നാട്ടിലെത്തുമ്പോഴാണു പലപ്പോഴും ആ‘സുഖം’തിരിച്ചറിയാൻ കഴിഞ്ഞിരുന്നത്.

അഭിപ്രായം കുറിച്ചവർക്കെല്ലാം നന്ദി.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-71850260300599092352011-04-19T13:18:23.330-07:002011-04-19T13:18:23.330-07:00ചോദിക്കുന്നവന്റെ ആത്മാര്‍ഥതയില്ലായ്മ ഉത്തരങ്ങള്‍ യ...ചോദിക്കുന്നവന്റെ ആത്മാര്‍ഥതയില്ലായ്മ ഉത്തരങ്ങള്‍ യാന്ത്രികമാക്കുന്നു. സുഖം. മറ്റുള്ളവരോട് ദുഃഖം പറയുന്നതിലെ പന്തികേട്, formality യില്‍ തളയ്ക്കുന്നു. ഇടയിലെവിടെയോ ജീവിതം കരയുന്നു. നല്ല കവിതAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-12861262459824988382011-04-19T12:58:55.754-07:002011-04-19T12:58:55.754-07:00അതെ എല്ലാവര്ക്കും സുഖം തന്നെ..അതെ എല്ലാവര്ക്കും സുഖം തന്നെ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-83359447105581396952011-04-19T08:42:47.629-07:002011-04-19T08:42:47.629-07:00മറച്ചുവെച്ച നുണകളില്‍ സുഖം നല്കുന്ന വാക്കുകള്‍ അല...മറച്ചുവെച്ച നുണകളില്‍ സുഖം നല്കുന്ന വാക്കുകള്‍ അല്ലെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-76223518966944530402011-04-19T03:35:37.785-07:002011-04-19T03:35:37.785-07:00എനിക്കും സുഖമാണ്,താങ്കള്‍ക്കും സുഖമെന്നു കരുതുന്നു...എനിക്കും സുഖമാണ്,താങ്കള്‍ക്കും സുഖമെന്നു കരുതുന്നു!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-81820960321747327402011-04-18T11:25:48.010-07:002011-04-18T11:25:48.010-07:00ഒരു നോവിന്റെ സുഖമറിയുന്ന കവിത നന്നായിരിക്കുന്നു.
...ഒരു നോവിന്റെ സുഖമറിയുന്ന കവിത നന്നായിരിക്കുന്നു.

ആശംസകള്‍...comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-44778998307524645532011-04-18T07:22:58.084-07:002011-04-18T07:22:58.084-07:00നേര്‍ക്കാഴ്ച. നോവുന്നു.നേര്‍ക്കാഴ്ച. നോവുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-3800440547807255952011-04-18T04:01:23.413-07:002011-04-18T04:01:23.413-07:00മോയ്ദീന്‍ ഭായ്.. കവിത വളരെ അധികം ഇഷ്ടപ്പെട്ടു. ആശം...മോയ്ദീന്‍ ഭായ്.. കവിത വളരെ അധികം ഇഷ്ടപ്പെട്ടു. ആശംസകള്‍. "സുഖമല്ലേ" എന്ന ചോദ്യത്തിന് (ഏതു ഭാഷയില്‍ ആയാലും) ആരും സുഖമല്ല എന്ന് ഒറ്റവാക്കില്‍ മറുപടി നല്‍കാറില്ലല്ലോ. മനസ്സിലെ വേദനകള്‍ സഹിച്ച് മുഖത്ത് കൃത്രിമ പുഞ്ചിരി വരുത്തി സുഖംതന്നെ എന്ന് പറയുക അല്ലാതെ..

വൈകിയാണ് ഇവിടെ എത്തിപ്പെട്ടത്. പിന്തുടരുന്നു.:)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-71840949027157416222011-04-18T02:52:05.522-07:002011-04-18T02:52:05.522-07:00ശരിയാണ് ലിപി പറഞ്ഞത്..ഇഷ്ടമുള്ളവരെ വിഷമിപ്പിക്കാതി...ശരിയാണ് ലിപി പറഞ്ഞത്..ഇഷ്ടമുള്ളവരെ വിഷമിപ്പിക്കാതിരിക്കാന്‍, എത്ര ദുരിതങ്ങള്‍ക്ക് നടുവിലും എല്ലാവരും പറയുന്നൂ “ഇവിടെ എല്ലാപേർക്കും സുഖം തന്നെ”...സത്യത്തിന്റെ,മുഖാവരണമണിഞ്ഞ് കൊണ്ട്.നമ്മൾ എത്രയോ തവണപറയുന്ന നുണ...പ്രീയ സഹോദരൻ മൊയ്ദീൻ വളരെ നല്ല കവിത.... എല്ലാ ഭാവുകങ്ങളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-43099056322610542932011-04-18T00:08:34.605-07:002011-04-18T00:08:34.605-07:00മറ്റുള്ളവരുടെ വേദനയില്‍ പങ്കു ചേരുന്നത് തന്നെ ഒരു ...മറ്റുള്ളവരുടെ വേദനയില്‍ പങ്കു ചേരുന്നത് തന്നെ ഒരു വേദനയാണ്.മൊയ്ദീന്,വളരെ ചെറിയ വരികളില്‍ വലിയ വേദനകള്‍ തൂങ്ങി ആടുന്നു.നല്ല കവിത.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-88775987053224078582011-04-17T21:52:04.607-07:002011-04-17T21:52:04.607-07:00വരികള്‍ നന്നായി
ആശംസകള്‍...വരികള്‍ നന്നായി
ആശംസകള്‍...Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-43487950045314883072011-04-17T15:40:21.218-07:002011-04-17T15:40:21.218-07:00ഇഷ്ടമുള്ളവരെ വിഷമിപ്പിക്കാതിരിക്കാന്‍, എത്ര ദുരിതങ...ഇഷ്ടമുള്ളവരെ വിഷമിപ്പിക്കാതിരിക്കാന്‍, എത്ര ദുരിതങ്ങള്‍ക്ക് നടുവിലും എല്ലാവരും പറയുന്ന ഒരു കള്ളം... 'സുഖമാണ്'
സത്യസന്ധമായ, വേദനിപ്പിക്കുന്ന കവിത....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-71293359021852858732011-04-17T12:12:51.251-07:002011-04-17T12:12:51.251-07:00പേറ്റുനോവിനെ അനുഭൂതിലൂടെ ആശ്വാസാമായി അനുഭവിച്ച അമ്...പേറ്റുനോവിനെ അനുഭൂതിലൂടെ ആശ്വാസാമായി അനുഭവിച്ച അമ്മയുടെ ,കുഞ്ഞുന്നാൾ മുതൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുകൂടിയ കുഞ്ഞുപെങ്ങളുടെ , സന്തോഷത്തിലും സങ്കടത്തിലും കൂടെയുണ്ടായ സുഹൃത്തിന്റെ ,തനിക്കുവേണ്ടി മാത്രം ജീവിക്കാമെന്ന് വാക്കുതന്ന് തനിക്കായി കാത്തിരുന്നു അവസാനം മറ്റൊരുവന്റെ താലിച്ചരടിൽ ജീവിതം ഹോമിക്കപ്പെടേണ്ടി വന്നിട്ടും താൻ സ്നേഹിച്ചവനു വേണ്ടി പ്രാർഥനയോടെ കാലം കഴിക്കുന്ന കാമിനിയുട അങ്ങിനെ തനിക്കു വേണ്ടപ്പെട്ടവരുടെ സുഖം കണ്ണുനിറയെ കാണാനാഗ്രഹിച്ചെത്തിയവനു നൊംബരം മാത്രം സമ്മാനമായി ലഭിച്ചപ്പോൾ അവനും ഹൃദയം പൊട്ടി പറയുന്നു സുഖമെന്ന്..... വേദനയുടെ സങ്കടപ്പെടുത്തലുകളുടെ വരികൾക്കിടയിലും മുന്നിട്ടു നിൽക്കുന്ന ഒരേഒരു വാക്ക്‘ എനിക്കും സുഖമാണു’ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന വരികൾ ചിന്തിപ്പിക്കുന്ന വരികൾ ആശംസകൾ....Anonymousnoreply@blogger.comtag:blogger.com,1999:blog-2021130084347649414.post-82879266061902274282011-04-17T10:54:43.405-07:002011-04-17T10:54:43.405-07:00അടുക്കുംതോറും അകന്നുപോയ്കൊണ്ടിരിക്കുന്ന “മരുപ്പച്ച...അടുക്കുംതോറും അകന്നുപോയ്കൊണ്ടിരിക്കുന്ന “മരുപ്പച്ചകൾ”
ആശംസകൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.com