tag:blogger.com,1999:blog-2021130084347649414.post6652155626015751658..comments2023-04-26T06:50:58.317-07:00Comments on മരുപ്പച്ച: മകളേ നീയാണ് ഇരMOIDEEN ANGADIMUGARhttp://www.blogger.com/profile/00744333248556700251noreply@blogger.comBlogger55125tag:blogger.com,1999:blog-2021130084347649414.post-56226514871719059522011-06-23T13:20:32.355-07:002011-06-23T13:20:32.355-07:00എപ്പോഴും എന്നും ചാട്ടുളികളാൽ കോർക്കപ്പെടുന്ന ഇരകൾ....എപ്പോഴും എന്നും ചാട്ടുളികളാൽ കോർക്കപ്പെടുന്ന ഇരകൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-79374344928308344442011-06-22T22:32:36.347-07:002011-06-22T22:32:36.347-07:00മകളേ നീയാണ് ഇര
അര്‍ത്ഥവത്തായ തലക്കെട്ട്..നല്ല കവി...മകളേ നീയാണ് ഇര

അര്‍ത്ഥവത്തായ തലക്കെട്ട്..നല്ല കവിതകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-31633754069917459852011-06-22T01:29:32.730-07:002011-06-22T01:29:32.730-07:00പെണ്ണായി പിറന്നവരെ മാത്രം പറഞ്ഞിട്ടെന്തു കാര്യം ?!...പെണ്ണായി പിറന്നവരെ മാത്രം പറഞ്ഞിട്ടെന്തു കാര്യം ?!! "ആണ് " ആവാന്‍ കഴിയാത്ത കുറെ എണ്ണം ഉണ്ട് !!

കവിതയ്ക്ക് ആശംസകള്‍ !!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-47051369864294754232011-06-21T22:20:18.329-07:002011-06-21T22:20:18.329-07:00പെണ്ണായിപ്പിറന്നാല്‍
മണ്ണായി തീരുവോളം
കണ്ണീര് കു...പെണ്ണായിപ്പിറന്നാല്‍
മണ്ണായി തീരുവോളം
കണ്ണീര് കുടിക്കണമോകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-30714359171565914882011-06-20T11:53:11.782-07:002011-06-20T11:53:11.782-07:00അഭിപ്രായം കുറിച്ച എല്ലാ സഹോദരങ്ങൾക്കും നന്ദി.അഭിപ്രായം കുറിച്ച എല്ലാ സഹോദരങ്ങൾക്കും നന്ദി.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-37325378456825149332011-06-19T04:09:41.089-07:002011-06-19T04:09:41.089-07:00vedanippikkunna sathyangal........vedanippikkunna sathyangal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-87569201550726195682011-06-17T07:23:54.315-07:002011-06-17T07:23:54.315-07:00ഒരു പെണ്ണും ഇനി കരയരുതേ എന്ന് ഒരായിരം തവണ പറയാം .
...ഒരു പെണ്ണും ഇനി കരയരുതേ എന്ന് ഒരായിരം തവണ പറയാം .
അത് ഒരാളെങ്കിലും കേള്‍ക്കാതിരിക്കുമോ !Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-88893859849219437092011-06-14T07:15:02.487-07:002011-06-14T07:15:02.487-07:00പെണ്ണിനെ ഇര എന്ന് വിളിക്കുമ്പോള്‍ പ്രശ്നം പിന്നെയു...പെണ്ണിനെ ഇര എന്ന് വിളിക്കുമ്പോള്‍ പ്രശ്നം പിന്നെയും കൂടുകയല്ലേ,
എപ്പോഴും സംരക്ഷം ആവശ്യമുള്ള ഒരുവള്‍ എന്ന നിലയില്‍....പാണന്http://pananmar.blogspot.com/noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-4103109863679963292011-06-13T22:53:47.382-07:002011-06-13T22:53:47.382-07:00ആണ്‍കുട്ടികള്‍ ഇരയായ ഒരു കേസ് കണ്ടു പിടിക്കട്ടെ......ആണ്‍കുട്ടികള്‍ ഇരയായ ഒരു കേസ് കണ്ടു പിടിക്കട്ടെ...എന്നിട്ട് വേണം ഇതിനൊരു മറുകവിതയിടാന്...നമ്മുടെ സെയിന്റ് ട്രീസാസിലെ ചെക്കന്റെ പേരെന്തായിരുന്നു???
തമാശകള്‍ക്കപ്പുറം, കവിത മനസ്സിനെ സ്പര്‍ശിച്ചു....യാചകനും, ഗുരുനാഥനും, അയല്‍ക്കാരനും മാത്രമല്ല, ചില സമയങ്ങളില്‍ അച്ഛനും, സഹോദരനും അതേ മുഖം തന്നെ :-(ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-67530770919082510402011-06-13T06:48:25.949-07:002011-06-13T06:48:25.949-07:00ഇരകളുടെ ഒപ്പം നിന്നതിനു സല്യൂട്ട്ഇരകളുടെ ഒപ്പം നിന്നതിനു സല്യൂട്ട്ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-83581615178107075282011-06-13T00:09:58.902-07:002011-06-13T00:09:58.902-07:00"രണ്ടോ അതോ എണ്‍പതോ"
തിമിരം ബാധിച്ചവർക്ക്..."രണ്ടോ അതോ എണ്‍പതോ"
തിമിരം ബാധിച്ചവർക്ക് രൂപം മതി.
പൊള്ളുന്ന , നീറിനീറി പുകയുന്ന ശിക്ഷ ഉടനുണ്ടാവാത്തതിന്റെ കുഴപ്പമാണിത്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-83757362735664386482011-06-12T10:33:28.541-07:002011-06-12T10:33:28.541-07:00idakenkilum kannu alpam theliyan namukingane oro p...idakenkilum kannu alpam theliyan namukingane oro pantham thelichu veesi kanikkam.. orormapeduthal.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-55688074346391496812011-06-11T22:49:33.822-07:002011-06-11T22:49:33.822-07:00മകളേ നീയാണ് ഇര.
:(മകളേ നീയാണ് ഇര.
:(MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-53078584348351788312011-06-11T08:12:24.432-07:002011-06-11T08:12:24.432-07:00നാലു വയസ്സുകാരിയെ പതിമ്മൂന്നുകാരന് ബലാല്ക്കാരംചെ...നാലു വയസ്സുകാരിയെ പതിമ്മൂന്നുകാരന് ബലാല്‍ക്കാരംചെയ്തു കൊല്ലുന്ന കാലം..എന്താ പറയുക..?. കവിത കാലികംkhader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-12759861217527966952011-06-10T23:27:03.468-07:002011-06-10T23:27:03.468-07:00ഒന്നും പറയാൻ കഴിയുന്നില്ല!!!!ഒന്നും പറയാൻ കഴിയുന്നില്ല!!!!Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-65098671159525725662011-06-09T06:52:00.000-07:002011-06-09T06:52:00.000-07:00'ഇരകളെ നിങ്ങള്‍ കരുതിയിരിക്കുക. വേട്ടമൃഗങ്ങള്‍...'ഇരകളെ നിങ്ങള്‍ കരുതിയിരിക്കുക. വേട്ടമൃഗങ്ങള്‍ക്ക് സുരക്ഷിതമായ താവളങ്ങളുണ്ട്.അവിടെ അവര്‍ സുരക്ഷിതരുമാണ്'.കാലികപ്രസക്തിയുള്ള നല്ല വരികള്‍Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-24274466485453186172011-06-09T03:09:23.865-07:002011-06-09T03:09:23.865-07:00ഓര്‍ക്കുക,
പെണ്ണായിപ്പിറന്നുപോയി
എവിടേയും നീതന്നെയ...ഓര്‍ക്കുക,
പെണ്ണായിപ്പിറന്നുപോയി
എവിടേയും നീതന്നെയാണ് ഇര

ഓര്മപ്പെടുത്തലുകള് നിലക്കാതെ തുടരുന്നു...ശക്തമീ വാക്കുകള്‍...Nishanakshathramhttps://www.blogger.com/profile/09433836077866896346noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-31375323117996937102011-06-09T00:43:19.031-07:002011-06-09T00:43:19.031-07:00:( നമ്മുടെ നാട്ടിൽ ഇത്തരം പ്രവണതകൾ കൂടാൻ കാരണം ഒറ...:( നമ്മുടെ നാട്ടിൽ ഇത്തരം പ്രവണതകൾ കൂടാൻ കാരണം ഒറ്റപെട്ട ജീവിതമാണോ,രവാസികൾ കൂടുതലുള്ള നാടായത് കൊണ്ടാണോ, സാംസ്കാരിക അധപതനമാണോ?

കാരണങ്ങൾ കണ്ടുപിടിക്കാതെ ഇതിനു ചികിൽസയില്ല.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-59572871137048103662011-06-08T20:26:05.172-07:002011-06-08T20:26:05.172-07:00ശക്തമായ വരികളില്‍ കൂടി നല്ല പ്രതികരണം.ശക്തമായ വരികളില്‍ കൂടി നല്ല പ്രതികരണം.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-14386454965652303842011-06-08T13:24:02.343-07:002011-06-08T13:24:02.343-07:00വീട്ടിന്റെ ഉള്ളിലും
റോട്ടിന്റെ അരികിലും
അവള് എട...വീട്ടിന്റെ ഉള്ളിലും
റോട്ടിന്റെ അരികിലും
അവള് എട്ടാകട്ടെ
എണ്പതാകട്ടെ
ചാട്ടുളികളാണ് ചുറ്റും ...
കാമം പുരട്ടിയ ചാട്ടുളികള്‍!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-22742817407809519082011-06-08T13:11:31.957-07:002011-06-08T13:11:31.957-07:00നെഞ്ചില്‍ കനലുകള്‍ എരിയുന്ന ആധിയുമായി നടക്കാന്‍ വി...നെഞ്ചില്‍ കനലുകള്‍ എരിയുന്ന ആധിയുമായി നടക്കാന്‍ വിധിക്കപ്പെട്ട രക്ഷിതാക്കളില്‍ ഒരുവനായി ഞാനും.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-6963371487953060332011-06-08T13:05:53.864-07:002011-06-08T13:05:53.864-07:00പെണ് കുട്ടികളെ വളര്‍ത്താന്‍ വളരെ പാടായിരിക്കുന്നു...പെണ് കുട്ടികളെ വളര്‍ത്താന്‍ വളരെ പാടായിരിക്കുന്നു.നെഞ്ചിലെപ്പോഴും തീയാണിന്നെല്ലാര്ക്കും.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-69211489205098508042011-06-08T10:52:02.277-07:002011-06-08T10:52:02.277-07:00ഉണര്‍ന്നിരിക്കുക.
വേറെ എന്താ പറയാ....ഉണര്‍ന്നിരിക്കുക.
വേറെ എന്താ പറയാ....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-45929245158871590712011-06-08T10:06:27.174-07:002011-06-08T10:06:27.174-07:00കാലത്തിന്റെ കഥ കവിതയിലൂടെ അര്‍ത്ഥവത്തായി ഉണര്‍ത്തി...കാലത്തിന്റെ കഥ കവിതയിലൂടെ അര്‍ത്ഥവത്തായി ഉണര്‍ത്തി. നിര്നിദ്രമാവട്ടെ ചിന്തകള്‍.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-14657828227101766972011-06-08T09:38:07.724-07:002011-06-08T09:38:07.724-07:00പെണ്ണായി പിറന്നാല്‍ മണ്ണാ കുവോളം കണ്ണീര് അല്ലെപെണ്ണായി പിറന്നാല്‍ മണ്ണാ കുവോളം കണ്ണീര് അല്ലെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com