tag:blogger.com,1999:blog-2021130084347649414.post4679206828098036204..comments2023-04-26T06:50:58.317-07:00Comments on മരുപ്പച്ച: കാലം സാക്ഷി MOIDEEN ANGADIMUGARhttp://www.blogger.com/profile/00744333248556700251noreply@blogger.comBlogger19125tag:blogger.com,1999:blog-2021130084347649414.post-41554392163323300182013-10-10T05:18:55.660-07:002013-10-10T05:18:55.660-07:00ഇനിയും എന്തിനെല്ലാം നാം സാക്ഷിയാവണം?!ഇനിയും എന്തിനെല്ലാം നാം സാക്ഷിയാവണം?!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-64352021711309364452013-09-09T17:30:56.645-07:002013-09-09T17:30:56.645-07:00oduvil nilavilikal mathram baakkiyavunnuoduvil nilavilikal mathram baakkiyavunnuഅനാമിക പറയുന്നത്https://www.blogger.com/profile/00633690791221868445noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-51308426444055899832013-04-22T12:39:51.514-07:002013-04-22T12:39:51.514-07:00കാലം ഇന്നിന്റെ മൂകസാക്ഷിയും മനസ്സ് നാളയുടെ രക്തസാക...കാലം ഇന്നിന്റെ മൂകസാക്ഷിയും മനസ്സ് നാളയുടെ രക്തസാക്ഷിയുംഅതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-79757746537502074802013-04-07T00:39:43.859-07:002013-04-07T00:39:43.859-07:00വിരിയാന്‍ കൊതിച്ച പൂമൊട്ടിനെ
നീ നുള്ളി നോവിച്ചതല്ല...വിരിയാന്‍ കൊതിച്ച പൂമൊട്ടിനെ
നീ നുള്ളി നോവിച്ചതല്ല, ചീന്തിയെടുത്തതാണ്
മൊട്ടിന്റെ നിലവിളിയും, ദളങ്ങളുടെ നൊമ്പരവും
പ്രകൃതിയില്‍ പതിവെന്നു നിന്റെ വക്രചിരി

വക്രച്ചിരി തന്നെ ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-92176778267496555502013-03-05T09:14:27.074-08:002013-03-05T09:14:27.074-08:00
പ്രിയപ്പെട്ട സുഹൃത്തേ,
സമകാലീന സം...
പ്രിയപ്പെട്ട സുഹൃത്തേ,

സമകാലീന സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ വരികള്‍ ഹൃദയസ്പര്‍ശിയായി .

ആശംസകള്‍ !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-59540201487175148832013-03-01T04:31:01.423-08:002013-03-01T04:31:01.423-08:00നിരാലംബരുടെ നിലവിളികള്‍ തുടര്‍ന്ന് കൊണ്ടിരിക്കും.....നിരാലംബരുടെ നിലവിളികള്‍ തുടര്‍ന്ന് കൊണ്ടിരിക്കും... മനസാക്ഷി ഇല്ലാത്തിടത്തോളം കാലം മറ്റു സാക്ഷികള്‍ക്ക് പ്രസക്തിയില്ല..

ആശംസകളോടെ.. Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-64814396878083303042013-02-23T04:13:10.207-08:002013-02-23T04:13:10.207-08:00ആ വക്രച്ചിരി ഒരിക്കല്‍ അവസാനത്തെ ചിരിയായി മാറും,അല...ആ വക്രച്ചിരി ഒരിക്കല്‍ അവസാനത്തെ ചിരിയായി മാറും,അല്ല ഞങ്ങള്‍ മാറ്റും.
ആശംസകള്‍.
mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-24421266690669137632013-02-20T15:57:52.491-08:002013-02-20T15:57:52.491-08:00വല്ലാത്തൊരു ദുനിയാവ്............വല്ലാത്തൊരു ദുനിയാവ്............Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-62243234496661414742013-02-20T10:26:31.603-08:002013-02-20T10:26:31.603-08:00സാക്ഷിയോ... എന്തു സാക്ഷി....? ആര്‍ക്കുവേണം....?
നി...സാക്ഷിയോ... എന്തു സാക്ഷി....? ആര്‍ക്കുവേണം....?
നിയമത്തിനല്ലേ സാക്ഷി വേണ്ടു.
ഇപ്പോഴത്തെ നിയമം ആര്‍ക്കു വേണം....!!പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-5301892785777696332013-02-20T08:20:09.018-08:002013-02-20T08:20:09.018-08:00സാക്ഷിയോ... അറിയില്ല. ഒന്നും അറിയില്ല.സാക്ഷിയോ... അറിയില്ല. ഒന്നും അറിയില്ല.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-90023405078642405122013-02-20T07:32:26.474-08:002013-02-20T07:32:26.474-08:00മുല്ലയും ബഷീര്‍ വള്ളിക്കുന്നും പറഞ്ഞത് കൂട്ടി
വായ...മുല്ലയും ബഷീര്‍ വള്ളിക്കുന്നും പറഞ്ഞത് കൂട്ടി
വായിച്ചപ്പോള്‍ തണല്‍ പറഞ്ഞതും അത് തന്നെ
എന്ന് തോന്നി....

സ്വയം രക്ഷിക്കനോ.. സാക്ഷി ആകണോ എന്തൊക്കെ ...ചെയ്താലും ഇവിടെ രക്ഷ ഇല്ല.കാരണം മൊത്തം
കുഴപ്പങ്ങള്‍ ആണ്...സ്വയ രക്ഷ തേടിയ അമൃതയും ചെയ്തത് ശരിയല്ല എന്നാണ് പുതിയ സാക്ഷികള്‍ കണ്ടെത്തിയത്.....

കവിതയ്ക്ക് ആശംസകള്‍... ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-29353275999620751192013-02-20T07:22:13.323-08:002013-02-20T07:22:13.323-08:00ഒരു ചങ്ങാതി ഇങ്ങോട്ട് വിരല്‍ ചൂണ്ടി നില്‍ക്കുന്നത്...ഒരു ചങ്ങാതി ഇങ്ങോട്ട് വിരല്‍ ചൂണ്ടി നില്‍ക്കുന്നത് കണ്ടു... അങ്ങിനെ വന്നതാണ്.. അത് കൊണ്ട് ജീവനുള്ള ഒരു കവിത ആസ്വദിക്കാനായി..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-83432741885471992822013-02-20T06:48:02.345-08:002013-02-20T06:48:02.345-08:00ഇവിടെ സാക്ഷിക്ക് അല്ല പ്രസക്തി
പാവമാം ഇരകള്‍ യക്...ഇവിടെ സാക്ഷിക്ക് അല്ല പ്രസക്തി
പാവമാം ഇരകള്‍ യക്ഷി വേഷം കെട്ടി ഇനിയും ഇറങ്ങണം
എന്നിട്ട് കാമദാഹികളെ നിഷ്കരുണം കൊന്നു തള്ളട്ടെ

ഇനിയൊരു ഇര പിറക്കാതിരിക്കാന്‍
കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-30328421043014591222013-02-20T06:37:05.198-08:002013-02-20T06:37:05.198-08:00കുറെകാലമായല്ലോ കണ്ടിട്ട്..പച്ചയായെഴുത്തിനോട് അനുകൂ...കുറെകാലമായല്ലോ കണ്ടിട്ട്..പച്ചയായെഴുത്തിനോട് അനുകൂലിക്കുന്നില്ല..ക്രൂരതയുടെ അങ്ങേയറ്റം കാണിച്ചവർ തൂക്കിലെറ്റപ്പെടട്ടെ.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-45447007603237050192013-02-20T06:00:25.498-08:002013-02-20T06:00:25.498-08:00കാലം സാക്ഷി......കാലം സാക്ഷി......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-73886614988320979642013-02-20T04:51:25.244-08:002013-02-20T04:51:25.244-08:00കാലം സാക്ഷി
എന്നാലും പീഢനത്തിന് സാക്ഷികള്‍ കൂറുമ...കാലം സാക്ഷി
എന്നാലും പീഢനത്തിന് സാക്ഷികള്‍ കൂറുമാറുന്ന കലികാലത്തിനും സാക്ഷികള്‍ നമ്മള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-30910693754024912282013-02-20T04:17:25.910-08:002013-02-20T04:17:25.910-08:00"You save yourself or you remain unsaved.&quo..."You save yourself or you remain unsaved." Alice SeboldBasheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-53358846911580780262013-02-19T06:44:30.303-08:002013-02-19T06:44:30.303-08:00പ്രകൃതിയില്‍ പതിവെന്നു നിന്റെ വക്രചിരി
ഒരു കുലുക്...പ്രകൃതിയില്‍ പതിവെന്നു നിന്റെ വക്രചിരി

ഒരു കുലുക്കവുമില്ലാതെ അവര്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-79559222596191555962013-02-19T06:30:48.083-08:002013-02-19T06:30:48.083-08:00നൂറായിരം സാക്ഷി ഉണ്ടായിട്ടും കാര്യമില്ല, ഒന്നും നട...നൂറായിരം സാക്ഷി ഉണ്ടായിട്ടും കാര്യമില്ല, ഒന്നും നടക്കില്ല ഇവിടെ.

വീണ്ടും കണ്ടതിൽ സന്തോഷംYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.com