tag:blogger.com,1999:blog-2021130084347649414.post4506102288396266126..comments2023-04-26T06:50:58.317-07:00Comments on മരുപ്പച്ച: ജാലകക്കാഴ്ചകൾMOIDEEN ANGADIMUGARhttp://www.blogger.com/profile/00744333248556700251noreply@blogger.comBlogger41125tag:blogger.com,1999:blog-2021130084347649414.post-69779781314493018002011-03-01T12:08:28.359-08:002011-03-01T12:08:28.359-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Anonymousnoreply@blogger.comtag:blogger.com,1999:blog-2021130084347649414.post-59378061121816728882011-02-20T02:55:56.352-08:002011-02-20T02:55:56.352-08:00കവിത നന്നായി. ആശംസകള്കവിത നന്നായി. ആശംസകള്‍Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-60464216128647835422011-02-19T05:07:21.330-08:002011-02-19T05:07:21.330-08:00നന്നായിട്ടുണ്ട്...നന്നായിട്ടുണ്ട്...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-21545460682936659082011-02-18T02:19:19.880-08:002011-02-18T02:19:19.880-08:00കാഴ്ചകള്‍ ജാലകങ്ങളില്നിന്ന് പുറത്തുവരട്ടെ. കാഴ്ചക...കാഴ്ചകള്‍ ജാലകങ്ങളില്നിന്ന് പുറത്തുവരട്ടെ. കാഴ്ചകള്‍ അനുഭവങ്ങളാവട്ടെ. നല്ല വരികള്‍ ഇനിയും പിറക്കട്ടെ.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-75698485530075906002011-02-16T21:05:50.720-08:002011-02-16T21:05:50.720-08:00കൊള്ളാം നന്നായെഴുതി
എഴുത്തില്‍ ഒരു കടമ്മനിട്ട ടച്...കൊള്ളാം നന്നായെഴുതി

എഴുത്തില്‍ ഒരു കടമ്മനിട്ട ടച് (കുറത്തി സമാഹാരം )

ആശംസകള്‍Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-64770370214130076732011-02-15T18:42:29.922-08:002011-02-15T18:42:29.922-08:00പ്രിയപ്പെട്ട മൊയ്ദീന്,
സുപ്രഭാതം!
വളരെ ശക്തമ...പ്രിയപ്പെട്ട മൊയ്ദീന്,

സുപ്രഭാതം!

വളരെ ശക്തമായി ധാര്‍മിക രോഷം പ്രകടിപ്പിക്കുന്ന വരികള്‍!ഇന്നത്തെ ജീവിത സത്യങ്ങള്‍...

അനീതിക്കും അസത്യതിനുമെതിരെ പ്രതികരിക്കുക...ഭാവുകങ്ങള്‍...ഇന്നിവിടെ നബി ദിനമാണ്.

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-86860538749315111482011-02-14T13:04:32.156-08:002011-02-14T13:04:32.156-08:00മാഷേ,വേലിതന്നെ വിളവുതിന്നുന്ന ഈ കാലത്ത് നമുക്കു പ്...മാഷേ,വേലിതന്നെ വിളവുതിന്നുന്ന ഈ കാലത്ത് നമുക്കു പ്രതീക്ഷവെയ്ക്കാം ഒരു മാറ്റത്തിനായ്.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-10254199678545628082011-02-14T08:27:56.832-08:002011-02-14T08:27:56.832-08:00ശക്തമായ ആശയം വളരെ ലളിതമായി അവതരിപ്പിച്ചിരിയ്ക്കുന്...ശക്തമായ ആശയം വളരെ ലളിതമായി അവതരിപ്പിച്ചിരിയ്ക്കുന്നൂ...അഭിനന്ദനങ്ങള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-24069803461403293492011-02-13T05:35:54.973-08:002011-02-13T05:35:54.973-08:00nannayittundu...... aashamsakal....nannayittundu...... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-49361234402480126922011-02-12T07:16:40.487-08:002011-02-12T07:16:40.487-08:00പാവം ആദിവാസികള്പാവം ആദിവാസികള്‍TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-92058399518707216652011-02-12T06:39:04.647-08:002011-02-12T06:39:04.647-08:00nannaayi.best wishesnannaayi.best wishesSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-76702240503496794232011-02-12T00:59:47.893-08:002011-02-12T00:59:47.893-08:00നല്ല കവിത....നല്ല കവിത....ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-66088489422072561422011-02-11T19:55:54.396-08:002011-02-11T19:55:54.396-08:00തിരക്കിനടിയില് വായിച്ചു പോകുന്ന വാര്‍ത്ത മാത്രമാണ...തിരക്കിനടിയില് വായിച്ചു പോകുന്ന വാര്‍ത്ത മാത്രമാണ് നമുക്ക് മറ്റുള്ളവരുടെ വേദനകള്‍..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-51304962207324216652011-02-11T19:24:37.757-08:002011-02-11T19:24:37.757-08:00...പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്......പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം.

കവിതയെ പൂർണതയിലെത്തിയ്ക്കുന്ന വരികൾ.प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-6048000369317879222011-02-11T10:52:20.519-08:002011-02-11T10:52:20.519-08:00അതെ,എല്ലാം നമുക്ക് ഒരുജാലകക്കാഴ്ചകളാണ്.
ഇതുവഴി വന്‍...അതെ,എല്ലാം നമുക്ക് ഒരുജാലകക്കാഴ്ചകളാണ്.
ഇതുവഴി വന്നുപോയവർക്കെല്ലാം നന്ദി.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-53109873133189495532011-02-11T08:46:24.955-08:002011-02-11T08:46:24.955-08:00എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക...എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം!!

സത്യം! നല്ല ആശയം,നല്ല കവിത!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-68161895079796959112011-02-11T07:24:04.055-08:002011-02-11T07:24:04.055-08:00ജാലകക്കാഴ്ച്ചകളില്‍ അഭിരമിക്കുന്നവര്‍ നാം :)
കാരണം...ജാലകക്കാഴ്ച്ചകളില്‍ അഭിരമിക്കുന്നവര്‍ നാം :)
കാരണം നമുക്കെല്ലാമുണ്ട്..
നഷ്ടമാകും വരെ..!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-32726971915257290232011-02-11T06:43:44.627-08:002011-02-11T06:43:44.627-08:00ജാലകക്കാഴ്ച്ചകളില്‍ അഭിരമിക്കുന്നവര്‍ നാം.ജാലകക്കാഴ്ച്ചകളില്‍ അഭിരമിക്കുന്നവര്‍ നാം.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-47066247291651121432011-02-11T05:00:22.396-08:002011-02-11T05:00:22.396-08:00മൊയ്തീന്
കവിത വളരെ ശക്തം....
ആശംസകള്‍...മൊയ്തീന്
കവിത വളരെ ശക്തം....
ആശംസകള്‍...ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-55455541288366161232011-02-11T04:01:37.213-08:002011-02-11T04:01:37.213-08:00പരിഷ്കൃത സമൂഹം അവഗണിച്ചു കളയുന്ന ഭൂമിയുടെ തന്നെ
തു...പരിഷ്കൃത സമൂഹം അവഗണിച്ചു കളയുന്ന ഭൂമിയുടെ തന്നെ
തുല്യവകാശികളെക്കുറിച്ചോര്മ്മപ്പെടുത്തിക്കൊണ്ടുള്ള
കവിതക്കു അഭിവാദ്യങ്ങള്‍ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-25810378521504484452011-02-10T14:01:25.145-08:002011-02-10T14:01:25.145-08:00ലാളിത്യമോടെയുള്ള വരികളില്‍ നിഴലിച്ച ജീവിതങ്ങള്‍ കണ...ലാളിത്യമോടെയുള്ള വരികളില്‍ നിഴലിച്ച ജീവിതങ്ങള്‍ കണ്മുനകളില് തെളിഞ്ഞു
ഇനിയും കവിതകള്‍ പിറക്കട്ടെ ഈ വിരല്തുമ്പില്സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-3864192147882775522011-02-10T12:10:19.487-08:002011-02-10T12:10:19.487-08:00എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക...എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം.....zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-42545300238675879782011-02-10T11:26:15.856-08:002011-02-10T11:26:15.856-08:00എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക...എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം.

വായിച്ചാൽ മനസ്സിലാകുന്ന ഈ കവിത ഇഷ്ടമായി...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-8798312316365235492011-02-10T11:03:12.231-08:002011-02-10T11:03:12.231-08:00ഇത്തരം എല്ലാ ജാലക കാഴ്ച്ചകളും വെറും മായാജാലക്കാഴ്ച...ഇത്തരം എല്ലാ ജാലക കാഴ്ച്ചകളും വെറും മായാജാലക്കാഴ്ച്ചകൾ പോലെ നമ്മൾ കണ്ടും കേട്ടും വെറുതെ മറന്ന് കളയുന്നൂ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-16600863724287001522011-02-10T10:56:50.768-08:002011-02-10T10:56:50.768-08:00കണ്ടു കണ്ട് കാഴ്ചയില്‍ നിര്‍വികാരത മാത്രമായോ
ഇപ്...കണ്ടു കണ്ട് കാഴ്ചയില്‍ നിര്‍വികാരത മാത്രമായോ
ഇപ്പോള്‍?Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.com