tag:blogger.com,1999:blog-2021130084347649414.post4143422690172219295..comments2023-04-26T06:50:58.317-07:00Comments on മരുപ്പച്ച: ആൾദൈവങ്ങളും,അനാചാരങ്ങളുംMOIDEEN ANGADIMUGARhttp://www.blogger.com/profile/00744333248556700251noreply@blogger.comBlogger59125tag:blogger.com,1999:blog-2021130084347649414.post-65064702897458859332013-12-08T08:58:48.472-08:002013-12-08T08:58:48.472-08:00താങ്കൾ എഴുതിയത് ഒരു നഗ്ന സത്യമാണ് .ഇന്ന് മലയാളികൾ ...താങ്കൾ എഴുതിയത് ഒരു നഗ്ന സത്യമാണ് .ഇന്ന് മലയാളികൾ അന്ധവിശ്വാസത്തിന്റെ പുറകെയാണ്.പുതു തലമുറയെങ്കിലും ഇത് മനസ്സിലാക്കട്ടെ
Anonymousnoreply@blogger.comtag:blogger.com,1999:blog-2021130084347649414.post-57423595081020458252012-03-13T06:23:05.327-07:002012-03-13T06:23:05.327-07:00സമകാലികപ്രസക്തിയുള്ള വിഷയം... വളരെ നന്നായി അവതരിപ...സമകാലികപ്രസക്തിയുള്ള വിഷയം... വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...Ronald Jameshttps://www.blogger.com/profile/02115869732746403195noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-60758583102821551862012-02-23T09:57:30.996-08:002012-02-23T09:57:30.996-08:00ഒരു സ്ഥിരം വായനക്കാരനായിരുന്നു ഞാന്‍ പക്ഷേ ഇടക്ക് ...ഒരു സ്ഥിരം വായനക്കാരനായിരുന്നു ഞാന്‍ പക്ഷേ ഇടക്ക് വെച്ച് മുറിഞ്ഞുപോയി ..കാലിക പ്രസക്തമായ ലേഘനം ,,പ്രതേകിച്ച് ഇന്നത്തെ കാലത്ത് കൂടുതല്‍ ഈ വിഷയം ചര്‍ച്ചചെയ്യപ്പെടുന്നു ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-2624379087703537352012-02-13T06:42:54.704-08:002012-02-13T06:42:54.704-08:00നന്ദി, എല്ലാവർക്കും നന്ദി.നന്ദി, എല്ലാവർക്കും നന്ദി.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-41421261418508878402012-02-05T23:37:13.351-08:002012-02-05T23:37:13.351-08:00ബ്ലോഗര്‍ ഇ.എ.സജിം
“മിണ്ടല്ലേ മൊയ്തീൻ മാഷേ; സാക്ഷാൽ...ബ്ലോഗര്‍ ഇ.എ.സജിം
“മിണ്ടല്ലേ മൊയ്തീൻ മാഷേ; സാക്ഷാൽ ദൈവത്തിനു മലക്കുകളും മാലാഖമാരുമാണ് കൂട്ട്. ആൾദൈവങ്ങൾ കൂട്ട് ഗുണ്ടകളാണ്!”

ഹ്ഹ്ഹി!!

അല്ല, ബ്ലോഗ് മുതലാളി മുങ്ങ്യാ?Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-59013741782671207062012-02-05T06:58:58.839-08:002012-02-05T06:58:58.839-08:00ഭക്തിയും വിശ്വാസവും പോലെ മറ്റു നല്ല വില്പ്പനച്ചരക്...ഭക്തിയും വിശ്വാസവും പോലെ മറ്റു നല്ല വില്പ്പനച്ചരക്ക് വേറെ ഇതാണ് ഉള്ളത് ....അബിhttps://www.blogger.com/profile/04156992970077862651noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-63577846582047593912012-01-29T00:52:41.855-08:002012-01-29T00:52:41.855-08:00അറിയാതെ-അതായത് അറിവില്ലായ്മകൊണ്ട് വിശ്വസിക്കുന്നതാ...അറിയാതെ-അതായത് അറിവില്ലായ്മകൊണ്ട് വിശ്വസിക്കുന്നതാണ് അന്ധവിശ്വാസം. എന്നാൽ ഇപ്പോൾ ഇതൊക്കെ അന്ധവിശ്വാസങ്ങൾ ആണെന്ന് അറിഞ്ഞു കൊണ്ട് മന:പൂർവ്വം വിശ്വസിക്കുകയും മന:പൂർവ്വം അതിനെ ചിലർ പ്രോത്സാഹിക്കുകയുമാണ് ചെയ്യുന്നത്. ആരെയോ തോല്പിക്കുവാൻ എന്നപോലെ. ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിച്ചു കിടക്കുന്നവരെ വിളിച്ചുണർത്താനാകില്ലല്ലോ. ഈ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവിടെ ഇനി വർദ്ധിച്ചുകൊണ്ടിരിക്കുകയേ ഉള്ളൂ. കാരണം അവ നന്നായി മാർക്കറ്റ് ചെയ്യപ്പേടുന്നുണ്ട് എന്നുള്ളതുകൂടിയാണ്.ആരോഗ്യം, വിദ്യാഭ്യാസം, ജിവകാരുണ്യം, തൂടങ്ങിയവയിലൂടെ അവർ ന്യായീകരിക്കപ്പെടുന്നു. കുന്നുകൂടുന്ന പണം കൊണ്ട് അവരുടെ സാമ്രാജ്യങ്ങൾ വളർത്തുന്നു.ഒന്നിന്റെ ചുവടു പിടിച്ച് പുതിയ പുതിയ ദൈവങ്ങൾ കടന്നുവരുന്നു. സമ്പത്തിന്റെയും ഗുണ്ടകളുടെയും ഭീകരപ്രവർത്തനങ്ങളുടെയും ബലത്തിലാണ് ഇവിടെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും തഴച്ചുവളരുന്നത്. ഭൌതികതയെ ഇവർ കൂട്ടുപിടിക്കുന്നതാണ് ഏറ്റവും വലിയ വിരോധാഭാസം!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-4052305785905775992012-01-07T00:45:50.568-08:002012-01-07T00:45:50.568-08:00ഉൽകൃഷ്ടനായ മനുഷ്യന്റെ ചിന്താശേഷിയെയാണ് അന്ധവിശ്വാസ...ഉൽകൃഷ്ടനായ മനുഷ്യന്റെ ചിന്താശേഷിയെയാണ് അന്ധവിശ്വാസങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നൂ...
ഇത് മനുഷ്യനെ അനാവശ്യ ഭയത്തിന്റെ അടിമയും കപടഭക്തിയുടെ ഉടമയുമാക്കി മാറ്റിയിരിക്കുന്നൂ...

മാധ്യമങ്ങളും ,ജനനായകരും ഇതിനെല്ലാം നമ്മുടെ മനസ്സിൽ വളരുവാൻ വളം വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നൂ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-26006384979756959322012-01-06T00:16:55.878-08:002012-01-06T00:16:55.878-08:00ലീവില്‍ ആയിരുന്നതിനാല്‍ പോസ്റ്റ് കാണാന്‍ വൈകി.
എപ...ലീവില്‍ ആയിരുന്നതിനാല്‍ പോസ്റ്റ് കാണാന്‍ വൈകി.
എപ്പോഴും ഓര്മ്മിപ്പിച്ച്ചുകൊണ്ടിരിക്കേണ്ട ഒരു വിഷയം എന്നതിനാല്‍ തന്നെ കൂടെ കൂടെ ഇത്തരം പോസ്റ്റുകള്‍ ആവശ്യമാണ്. കാരണം മറവി എന്നത് തന്നെ. കുറച്ച് നാള് മുന്‍പ് ആള്‍ദൈവങ്ങളെ ഓടിച്ചിട്ട് പിടിക്കുന്ന സംഭവം നാം കേരളത്തില്‍ കണ്ടതാണ്. എന്നിട്ടും പിന്നെയും അതിനേക്കാള്‍ ശക്തിയില്‍ വീണ്ടും വളര്‍ന്നു. രാമന് മുസ്ലീമിനെക്കുരിച്ച്ചോ സലിം ഹിന്ദുവിനെക്കുരിച്ചോ പറഞ്ഞാല്‍ പൊട്ടിത്തെറിക്കുന്ന കാലവും കാരണങ്ങളും ആണ് ഇപ്പോള്‍ നാം കാണുന്നത്. ഏതു ജാതിയുമായി ബന്ധപ്പെട്ട കാര്യം ആയാലും അതിലെ അന്ധവിശ്വാസങ്ങള്‍ നോക്കിയല്ല കാര്യങ്ങളെ കാണുന്നത്. മറിച്ച് പറഞ്ഞ വ്യക്തിയുടെ ജാതി നോക്കിയാണ്. ഇതൊരു കൂട്ടായ ആക്രമമാണ്. അതിനു പിന്നില്‍ ഇത്തരം ദുഷ്ട ശക്തികളുടെ കൈകള്‍ തന്നെ. അതിനവര്‍ ഉപയോഗിക്കുന്നത് മുകളില്‍ പറഞ്ഞത് പോലെ ഗുണ്ടകളെ.
എന്നെങ്കിലും ജനങ്ങള്‍ തിരിച്ചറിയും എന്ന് ആഗ്രഹിക്കാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-11974849994444413622012-01-04T10:04:21.729-08:002012-01-04T10:04:21.729-08:00Dear Friend,
A Wonderful and Happy New Year!...Dear Friend,
A Wonderful and Happy New Year!
An interesting post 1
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-86229824713930546042011-11-24T00:59:15.713-08:002011-11-24T00:59:15.713-08:00ആള്‍ദൈവങ്ങളെയും മതതീവ്രവാദങ്ങളേയും സൃഷ്ടിച്ച സാമൂഹ...ആള്‍ദൈവങ്ങളെയും മതതീവ്രവാദങ്ങളേയും സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയിലാണ് രോഗത്തിന്റെ ജീനുകളെ നാം തിരയേണ്ടത്. മതം എക്കാലത്തും മനുഷ്യനെ ഭരിക്കുന്ന സാമൂഹിക നീതികളുടെ ഉറവിടമായിരുന്നു. പക്ഷേ ദൈവം സ്വകാര്യ ദുഖങ്ങളെയും അരക്ഷിതാവസ്ഥയെയും മറികടക്കാനുള്ള നൂലേണി ആയിരുന്നു. പുതിയ അവസ്ഥയില്‍ അവന്റെ അത്യാഗ്രഹങ്ങള്‍ നേടിയെടുക്കാനുള്ള മാന്ത്രികതയായിരിക്കുന്നു ദൈവം. അപ്പോള്‍ പഴയ ദൈവം അവന്റെ ഇച്ഛകളെ സംതൃപ്തമാക്കുകയില്ല. അവിടെയാണ് മാന്ത്രികതയും മാസ്മരികതയും ഉള്ള ആള്‍ദൈവങ്ങളുടെ ജനനം. രോഗത്തെ ചികിത്സിക്കുമ്പോള്‍ ഈ കീടങ്ങള്‍ താനെ പൊഴിഞ്ഞുപോകും.

ഈ പോസ്റ്റിനു ഞാന്‍ മുന്‍പൊരു കമെന്റു ഇട്ടിരുന്നു. ഇപ്പോള്‍ കാണുന്നില്ല. :(
വളരെ നല്ല പോസ്റ്റ്, സുഹൃത്തേ.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-41282422700352110782011-11-24T00:28:56.801-08:002011-11-24T00:28:56.801-08:00ഒരു നൂറു സ്വാമി വിവേകാനന്ദന്മാരെ വേണം ..!!
ഈ ...ഒരു നൂറു സ്വാമി വിവേകാനന്ദന്മാരെ വേണം ..!!

ഈ ആറു മാസത്തിനകത്ത്, ഈ ഇത്തിരി പോന്ന നാട്ടില്‍ നടന്നത് 23 ക്ഷേത്ര - തറവാട് പുനപ്രതിഷ്ടകള്... നാഗ പ്രതിഷ്ഠകള്‍ 9 ...!!

dyfi യുടെ ഒരു ചെറിയ വാര്‍ത്താ ബോര്‍ഡ് മാത്രം ഉണ്ടായിരുന്ന കവലയില്‍ ദിവസം തോറും പുതിയ പുതിയ കളിയാട്ട ബോര്‍ഡുകള്‍ ...!! ജ്യോതിഷാലയം 2 ഇല നിന്ന് 7 ലേക്ക് ...

ഈ സമുദായത്തില്‍ പെട്ടവനാണ് വിളംബുന്നതെങ്കില്, പായസം എനിക്ക് വേണ്ടെന്നു പ്രഖ്യാപിക്കുന്നതുവരെയെത്തി കാര്യങ്ങള്‍ ...

ഇതിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ഒരു മടിയും ഇല്ലാതായിരിക്കുന്നു സമൂഹത്തിനു...Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-16072605265815835722011-10-15T05:46:30.769-07:002011-10-15T05:46:30.769-07:00goodgoodSinai Voice https://www.blogger.com/profile/12679006192932531608noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-33881544558154439282011-10-07T22:06:31.115-07:002011-10-07T22:06:31.115-07:00പ്രസക്തമായ പോസ്റ്റ്..!
എല്ലാ ആശംസകളും...!പ്രസക്തമായ പോസ്റ്റ്..!
എല്ലാ ആശംസകളും...!ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-25767415422814464462011-10-07T04:42:52.510-07:002011-10-07T04:42:52.510-07:00വിശ്വാസം അന്ധവിശ്വാസം രണ്ടും തമ്മില്‍ ഒരുപാട് വ്യത...വിശ്വാസം അന്ധവിശ്വാസം രണ്ടും തമ്മില്‍ ഒരുപാട് വ്യതാസമുണ്ട് അത് മനസ്സിലാക്കിയാല്‍ എല്ലാവര്ക്കും നന്ന്Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-1991511375814141032011-10-02T19:11:03.330-07:002011-10-02T19:11:03.330-07:00പ്രിയ സുഹൃത്തെ ഇതുകൂടി പറയട്ടെ.ഒരാശ്വാസത്തിന്....ഇ...പ്രിയ സുഹൃത്തെ ഇതുകൂടി പറയട്ടെ.ഒരാശ്വാസത്തിന്....ഇവിടെ ഞാന്‍ കരുതിക്കൂട്ടി വരാതിരിക്കുന്നതല്ല ട്ടോ.താങ്കളുടെ പോസ്റ്റുകള്‍ ശ്രദ്ധയില്‍ വരാത്തതു കൊണ്ടാണ്.facebook-ഉം ഇടക്കെ നോക്കാറുള്ളൂ.ഇനി ശ്രദ്ധിക്കാം...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-82489539052583306802011-10-02T18:58:40.653-07:002011-10-02T18:58:40.653-07:00ഇവിടെ എത്താന്‍ വൈകുന്നു എപ്പോഴും!എന്നോട് ക്ഷമിക്കു...ഇവിടെ എത്താന്‍ വൈകുന്നു എപ്പോഴും!എന്നോട് ക്ഷമിക്കുക.പ്രസക്തമായ ഈ വിഷയം ചിന്തിക്കുന്നവന്റെ നേരേ വിരല്‍ ചൂണ്ടുന്നു.ഈ "ദൈവങ്ങളില്‍" എലിയെ പിടിക്കുന്ന അധികാരികള്‍ 'പുലിയെ'പിടിക്കുന്നില്ലെന്നു മാത്രമല്ല അവരെ നെഞ്ചോടു ചേര്‍ത്തു പിടിക്കാനും,കാല്ക്കല് വീണ് 'നമസ്കരി'ക്കാനും മുന്നിലാണ്.അന്ധവിശ്വാസങ്ങളുടെ കൂലംകുത്തിയോഴുക്കില് പതറാതെ പിടിച്ചു നില്ക്കാന് കഴിയുന്നത് നമ്മുടെയൊക്കെ ഭാഗ്യമെന്നു ആശ്വസിക്കാം.ഈ നല്ല പോസ്റ്റിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !mohammedkuttyhttps://www.blogger.com/profile/17514950629449213999noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-13886370995489745732011-10-02T08:41:35.702-07:002011-10-02T08:41:35.702-07:00മനുഷന് ചിന്തിക്കേണ്ട കാലം വന്നിരിക്കുന്നു എന്നിട്...മനുഷന് ചിന്തിക്കേണ്ട കാലം വന്നിരിക്കുന്നു എന്നിട്ടും ....ഇശ്വര രൂപങ്ങള്‍ ചന്തയില്‍ കച്ചവടം മാത്രമാകുന്നു
നമ്മള് മലയാളികള്‍ തന്നെയോ ?
വളരെ നല്ല ലേഖനം ..മോഇദീന്‍ ഇക്കയുടെ കൈയ്യൊപ്പ് ഇതിലുണ്ട് ...പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-42995420736608631062011-10-01T15:45:39.520-07:002011-10-01T15:45:39.520-07:00മുതലിറക്കില്ലാത്ത നല്ല കച്ചവടമല്ലേ..മുതലിറക്കില്ലാത്ത നല്ല കച്ചവടമല്ലേ..khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-43626326831087826222011-09-27T13:23:01.128-07:002011-09-27T13:23:01.128-07:00ജീവിച്ചു പോകാന്‍ ദൈവം സഹായിക്കുന്നിലങ്കില് ദൈവമായ...ജീവിച്ചു പോകാന്‍ ദൈവം സഹായിക്കുന്നിലങ്കില് ദൈവമായി ജീവിക്കാം എന്ന് കരുതുന്നുണ്ടാകും ചിലര്‍
ഇതുവരെ ഇന്ത്യയില്‍ അര ലക്ഷം ദൈവങ്ങള്‍ കുന്നു കൂടിയിട്ടുണ്ട് എന്നാ ഈ അടുത്ത് യുക്തി വാദി നേതാവ് പറഞ്ഞത് ....!parammalhttps://www.blogger.com/profile/04430133018206497501noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-14145731311449295222011-09-26T04:57:05.472-07:002011-09-26T04:57:05.472-07:00മൊയ്തീൻ...
അതും ഒരു മാഫിയ തന്നെ.. ഒരു മുതൽ മുടക്ക...മൊയ്തീൻ...

അതും ഒരു മാഫിയ തന്നെ.. ഒരു മുതൽ മുടക്ക് അധികം വേണ്ടാത്തതും എന്നാൽ നല്ല വരുമാനം കിട്ടുന്നതുമായ ബിസിനെസ്സ്.. പ്രസക്തമായ പോസ്റ്റ്
എല്ലാ ആശംസകളുംNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-10870794284804280142011-09-25T10:34:57.712-07:002011-09-25T10:34:57.712-07:00ella mattoru chintha enikkivide...
nallath charach...ella mattoru chintha enikkivide...
nallath characharngalkk bavikkatte..Anonymousnoreply@blogger.comtag:blogger.com,1999:blog-2021130084347649414.post-48593926003902539922011-09-24T06:19:47.844-07:002011-09-24T06:19:47.844-07:00ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-48441521540481031852011-09-23T09:03:00.232-07:002011-09-23T09:03:00.232-07:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-71626546590367423252011-09-23T04:25:34.884-07:002011-09-23T04:25:34.884-07:00ലോകം നന്നാവാന്‍ പ്രാര്‍ത്ഥിയ്ക്കാ...ലോകം നന്നാവാന്‍ പ്രാര്‍ത്ഥിയ്ക്കാ...വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.com