tag:blogger.com,1999:blog-2021130084347649414.post1555803299601464054..comments2023-04-26T06:50:58.317-07:00Comments on മരുപ്പച്ച: ' ടി.പി യോട് 'MOIDEEN ANGADIMUGARhttp://www.blogger.com/profile/00744333248556700251noreply@blogger.comBlogger12125tag:blogger.com,1999:blog-2021130084347649414.post-57256416206681474632013-04-07T00:41:59.410-07:002013-04-07T00:41:59.410-07:00കുതിച്ചു വന്ന കൊടുവാളുകളാൽ
ഇങ്കിലാബിന്റെ മുഷ്ടിയടർ...കുതിച്ചു വന്ന കൊടുവാളുകളാൽ
ഇങ്കിലാബിന്റെ മുഷ്ടിയടർന്നു വീണപ്പോൾ
ചെറുത്തു നിൽപ്പിൽ പതറിയത്
നിന്റെ വിപ്ലവത്തിന്റെ വീര്യമാണെന്ന്
ഞങ്ങളറിയുന്നു...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-18906926444423338712012-11-07T20:58:04.656-08:002012-11-07T20:58:04.656-08:00ഇതെഴുതി നാളുകള്‍ക്ക് ശേഷം വായിക്കുമ്പോള്‍ കവിത സത്...ഇതെഴുതി നാളുകള്‍ക്ക് ശേഷം വായിക്കുമ്പോള്‍ കവിത സത്യമാകുന്നു/ നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-85325140620082740382012-09-17T22:36:43.287-07:002012-09-17T22:36:43.287-07:00ജീവിക്കുന്നു ഞങ്ങളിലൂടെ.... അഭിവാദ്യം..ജീവിക്കുന്നു ഞങ്ങളിലൂടെ.... അഭിവാദ്യം..ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-14210658763324360652012-08-24T11:27:37.715-07:002012-08-24T11:27:37.715-07:00അഭിനന്ദനങ്ങള്‍ :)
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്...അഭിനന്ദനങ്ങള്‍ :)

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-78141357522251384782012-08-01T10:12:48.629-07:002012-08-01T10:12:48.629-07:00നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നു...നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്..

അതെ ഒന്നും പറയാതിരിക്കുന്നതു തന്നെയാണ്
നല്ലത്....കണ്ണുള്ളവർ കാണട്ടെ...ചെവിയുള്ളവർ കേൾക്കട്ടെജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-52358403297192745582012-07-29T23:13:01.530-07:002012-07-29T23:13:01.530-07:00അജിത്തെട്ടന് പറഞ്ഞ വാക്കുകള്‍ക്ക് താഴെ ഒരു ഒപ്പ് ...അജിത്തെട്ടന് പറഞ്ഞ വാക്കുകള്‍ക്ക് താഴെ ഒരു ഒപ്പ്
ടി പി യുടെ രക്തം വിറ്റ മാദ്യമങ്ങളും രാഷ്ട്രീയ പുണ്യാള കലാകാരന്മാരും ചെയ്തത് ആണ് ആ വരികളില്‍ ഉള്ളത്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-66812351089577592212012-07-28T15:10:02.062-07:002012-07-28T15:10:02.062-07:00ഇല്ല, ഞങ്ങളൊന്നും പറയുന്നില്ല
അഭിവാദ്യം..ഇല്ല, ഞങ്ങളൊന്നും പറയുന്നില്ല
അഭിവാദ്യം..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-55247221237850357622012-07-28T09:25:27.753-07:002012-07-28T09:25:27.753-07:00നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നു...നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്...!

ഞാന്‍ ആവര്‍ത്തിക്കുന്നില്ല.
അജിത്തേട്ടന് പറഞ്ഞതാണ് കാര്യം.
എങ്കിലും പോകാന്‍ വരട്ടെ....
രക്തം ഉണങ്ങുന്നതിനു മുന്‍പ് പുസ്തകത്തെക്കുറിച്ച പരസ്യം കഴിഞ്ഞ ദിവസം കണ്ടതായി ഓര്‍ക്കുന്നു.
കുറച്ച് വരികളില്‍ കാര്യം വളരെ വ്യക്തമാക്കി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-77907619285639189252012-07-27T23:13:36.123-07:002012-07-27T23:13:36.123-07:00നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നു...നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്...!
ഇല്ല, ഞങ്ങളൊന്നും പറയുന്നില്
അഭിവാദ്യം

ഇഷ്ട്ടപെട്ടു,പലപ്പോഴും പല പാര്‍ട്ടികളും സാധാരണകാരായ മനുഷ്യരെ ഉപയോഗിക്കും അവസാനം ഒരു കത്തിയിലോ, തോക്കിലോ അവസാനിപ്പിക്കും. സ്വന്തം കുടുംബതെക്കലേറെ പാര്‍ടിക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ അറിഞ്ഞിരെക്കേണ്ട ഗുണപാഠം. വീണ്ടും എഴുതുക, ഭാവുകങ്ങള്‍ !!!ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-20440043649200284132012-07-27T05:56:32.759-07:002012-07-27T05:56:32.759-07:00നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നു...നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്...!
ഇല്ല, ഞങ്ങളൊന്നും പറയുന്നില്ല
അഭിവാദ്യം

ഇതാണ് കവിതയുടെ ഹൈലൈറ്റ്.
എന്തും വില്‍ക്കാം...എല്ലാം വില്പനയ്ക്ക് വച്ച് മനുഷ്യത്വം മാറിനില്ക്കുന്നു എന്നാണ് കവി പറയുന്നത്. പണമായി വാങ്ങുന്നത് മാത്രമല്ല കച്ചവടം. വോട്ട് ആയി വാങ്ങുന്നതും പ്രശസ്തി തേടുന്നതും എതിര് പാര്‍ട്ടിയെ ഇടിച്ചുതാഴ്ത്തുന്നതും മുന്‍ വൈരാഗ്യം തീര്‍ക്കുന്നതുമൊക്കെ ഈ വില്പനയില് പെടും.

സത്യം പറയുന്ന വാക്കുകള്‍..
അഭിനന്ദനങ്ങള്‍ മൊയ്ദീന് അങ്ങാടിമുഗര്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-46826387149057824762012-07-27T05:22:30.545-07:002012-07-27T05:22:30.545-07:00രക്തസാക്ഷികള്‍ മരിക്കുന്നില്ല.അവര്‍ ജീവിക്കുന്നു -...രക്തസാക്ഷികള്‍ മരിക്കുന്നില്ല.അവര്‍ ജീവിക്കുന്നു -ഇതുപോലെ.അഭിനന്ദനങ്ങള്‍ !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2021130084347649414.post-39354785672679580752012-07-27T01:25:52.072-07:002012-07-27T01:25:52.072-07:00ടിപി പോകില്ല ...മനസുകളിലൂടെ,കവിതകളിലൂടെ, നിലക്കാത്...ടിപി പോകില്ല ...മനസുകളിലൂടെ,കവിതകളിലൂടെ, നിലക്കാത്ത വിചിന്തനങ്ങളിലൂടെ നിണപാത നിവര്‍ത്തി യാത്രയിലാണിപ്പോഴും...കവിത വേറിട്ടൊരു ചിന്തയാകുന്നുണ്ട്

''ഇടതുകൈത്തണ്ടയിൽ
നിന്നൊലിച്ചു പോയതും

ചെറുത്തു നിൽപ്പിൽ പതറിയത്''

ഈ രണ്ടു വരികളും ടിപി യോട് ചേര്ന്നുപോകുന്നില്ലമാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.com